വെള്ളാരം കല്ലിലേക്കുള്ള നിങ്ങളുടെ സൃഷ്ടികള്‍ attingalmalayalam@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക..

Monday, 11 May 2015

ആറാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തിലെ കവിതകള്‍ -ആലാപനം മനോജ് പുളിമാത്ത്.GHSS വെഞ്ഞാറംമൂട്
വേഗമുറങ്ങൂ മകനേ.
ഊഞ്ഞാല്‍ പാട്ട്
തുള്ളല്‍ 
 സാധ്യമെന്ത്?
ഒരു ചിത്രം
 മഞ്ഞുതുള്ളികള്‍
 ജീവനുള്ള പാട്ട്       
 ബാലലീല-

Friday, 3 April 2015

കവിത
പെരുവിരല്‍.....വിനയന്‍,വി ,ഗവ.യു പി എസ് ആലന്തറ,ആറ്റിങ്ങല്‍ ഉപജില്ല
ഇവിടെ ക്ലിക്ക് ചെയ്യൂ

Sunday, 15 February 2015

വെള്ളാരം കല്ലിനു ലഭിച്ച പുതിയ കവിത...ആറ്റിങ്ങല്‍ ഉപജില്ലയിലെ മുടപുരം SSMEMHSS ലെ സജിത ടീച്ചര്‍ എഴുതിയ കവിത.......വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ   
 കുന്നുവാരം യു പി എസിലഷീജു ടീച്ചര്‍ എഴുതിയ കവിത ബുദ്ധന്റെ മിഥ്യാധാരണ

 ..അഭിപ്രായങ്ങള്‍ കമന്റായി പ്രതീക്ഷിക്കുന്നു

Sunday, 20 July 2014


വിദ്യാരംഗം കലാ സാഹിത്യ വേദി,ആറ്റിങ്ങല്‍ ഉപജില്ല
               പ്രവര്‍ത്തനോത്ഘാടനം

ആറ്റിങ്ങല്‍ ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2014-15 വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനം

ആലന്തറ രംഗപ്രഭാതില്‍ വെച്ച് 16.7.2014 ന് പ്രസിദ്ധ നാടക-സിനിമാ രംഗത്തെ പ്രശസ്തനായ ശ്രീ.അശോക് ശശി നിര്‍വ്വഹിച്ചു.രംഗപ്രഭാത് സെക്രട്ടറി ശ്രീമതി കെ എസ് ഗീത,വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ ശ്രീ പി സജി,ആലന്തറ യു പി എസ് ഹെഡ്മാസ്റ്റര്‍ ശ്രീ എസ് ബാബു,ഉപജില്ലാ കണ്‍വീനര്‍ ശ്രീ,വി സുഭാഷ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് രംഗപ്രഭാതിലെ കൂട്ടുകാര്‍ അവതരിപ്പിച്ച നാടന്‍പാട്ടിന്റെ ആവിഷ്കാരവും,ആലന്തറ യു പി എസിലെ കൂട്ടുകാരുടെ കാവ്യാവിഷ്കാരവും,ശ്രീ,ബി ജയകുമാറിന്റെ നേതൃത്യത്തില്‍ കടങ്കഥാകളരിയും നടന്നു.

കവിതാലാപന സി ഡി പ്രകാശനം 
 വിദ്യാരംഗം ആലന്തറ ഗവ,യു പി സ്കൂള്‍ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ആലന്തറ സ്കൂളിലെ സംഗീതാധ്യാപിക ശ്രീമതി. കെ സി രമാബാബു  ചൊല്ലിയ പുതിയ പാഠപുസ്തകത്തിലെ മലയാള കവിതകളുടെ ആലാപന സി ഡി ഈ ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്തു
Sunday, 15 June 2014

പുതിയ പാഠപുസ്തകത്തിലെ കവിതകള്‍

V ക്ലാസ്സിലെ എന്റെ വിദ്യാലയം-ഒളപ്പമണ്ണ
മരണമില്ലാത്ത മനുഷ്യന്‍--അക്കിത്തം
മലയാളനാടേ ജയിച്ചാലും--ചങ്ങമ്പുഴ
ഭൂമി സനാഥയാണ്-വയലാര്‍
വെള്ളിലാവള്ളി--വൈലോപ്പിള്ളി
കവിയെവിടെ--പി കുഞ്ഞിരാമന്‍ നായര്‍ 

 VII

സ്നേഹത്തിന്റെ വര്‍ത്തമാനം-ജി കുമാരപിള്ള
വെള്ളപ്പൊക്കം-എന്‍ വി കൃഷ്ണവാര്യര്‍
കൊച്ചനുജന്‍-ഇടശ്ശേരി
പൂക്കാതിരിക്കാനെനിക്കാവതില്ല-അയ്യപ്പ പണിക്കള്‍ 
വീണപൂവ് -ആശാന്‍ 
ഞാറ്റുവേലപ്പൂക്കള്‍--പി ഭാസ്കരന്‍ 
ഗാനം കേട്ട നേരം---ചെറുശ്ശേരി 
എഴുത്തച്ഛനെഴുതുമ്പോള്‍-സച്ചിദാനന്ദന്‍ 
മായപ്പൊന്‍മാന്‍----എഴുത്തച്ഛന്‍ 
തോന്ന്യാക്ഷരങ്ങള്‍--ONV 

Saturday, 7 June 2014
ഈ വര്‍ഷത്തെ വായനാവാരത്തോടനുബന്ധിച്ച് ആറ്റിങ്ങല്‍,കുന്നുവാരം യു പി എസില്‍ വെച്ച് പുസ്തക ക്വിസ് നടത്തുന്നു,ഉപജില്ലയിലെ യു പി വിഭാഗം കുട്ടികള്‍ക്കായി നടത്തുന്ന ക്വിസ് മത്സരത്തില്‍ ഒരു സ്കൂളില്‍ നിന്നും ഒരു കുട്ടിയ്ക്ക് പങ്കടുക്കാം,,,താഴെ പറയുന്ന പുസ്കകങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം
1,ജീവിതമെന്ന അത്ഭുത--കെ എസ് അനിയന്‍
2.മതിലുകള്‍--ബഷീര്‍
3.ലണ്ടന്‍ നോട്ടുബുക്ക്--എസ് കെ പൊറ്റെക്കാട്
4.സ്വര്‍ഗ്ഗം തുറക്കുന്ന സമയം--എം ടി വാസുദേവന്‍ നായര്‍

Saturday, 31 May 2014

2014-15 അധ്യന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍
ഇവിടെ ക്ലിക്ക് ചെയ്യൂ
പുതിയ പാഠപുസ്തകങ്ങളുടെ ഹാന്‍ഡ്ബുക്ക് ഇവിടെ

Monday, 26 May 2014

വെള്ളാരംകല്ലിനു ആദ്യമായി കിട്ടിയ കവിത...  --ഷീജു ബി ജി

വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ 

Thursday, 15 May 2014

Tuesday, 13 May 2014

വെള്ളാരം കല്ല്--ആറ്റിങ്ങല്‍ ഉപജില്ലാ മലയാളം അധ്യാപകരുടെ കൂട്ടായ്മയില്‍ പിറന്ന ബ്ലോഗിന്റെ ഉദ്ഘാടനം ആറ്റിങ്ങല്‍ ബി പി ഒ ശ്രീ,മുഹമ്മദ് യാസി നിര്‍വ്വഹിച്ചു.
സ്കൂള്‍ ലൈബ്രറിക്ക് വാങ്ങാവുന്ന പുസ്തകങ്ങള്‍
ആത്മകഥകള്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യാത്രാ വിവരണം  ഇവിടെ
തിരക്കഥ ഇവിടെ
ചെറുകഥ ഇവിടെ
നോവല്‍ ഇവിടെ
നാടകം ഇവിടെ  
 ജീവചരിത്രം ഇവിടെ


VAYALAR AWARD CLICK HERE

മലയാള സാഹിത്യത്തിലെ വിവിധ അവാര്‍ഡുകളുടെ വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ